പുനലൂർ: പേപ്പർ മില്ലിന്ന് സമീപം കടവങ്കോട്ടു കിഴക്കേതിൽ പരേതനായ കെ.എം. ജോർജിന്റെ ഭാര്യ എം.പി മറിയാമ്മ (92) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് പേപ്പർ മിൽ കർമ്മേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: കുഞ്ഞുമോൾ, ജോർജ് മാത്യു (അനിയൻ), പൊന്നമ്മ, കുഞ്ഞുകുഞ്ഞമ്മ, വത്സ, ഷീല, ഷീജ. മരുമക്കൾ: പരേതനായ ജോണിക്കുട്ടി, എൽസി, അനിയൻകുഞ്ഞ്, ജോൺസൺ, തമ്പി, ജോബ് മോൻസി.