vathsala-vs-62

കല്ലു​വാ​തുക്കൽ: ന​ട​യ്​ക്കൽ വി.എ ഭ​വ​നിൽ ആ​ന​ന്ദ​ക്കു​റു​പ്പി​ന്റെ ഭാ​ര്യ വി.എസ് വ​ത്സ​ല (62) നി​ര്യാ​ത​യായി. മക്കൾ: സു​വിദ്യ, സു​രേ​ഷ്​കു​മാർ. മ​രു​മക്കൾ: ഗോ​പാ​ല​കൃ​ഷ്​ണ​കു​റുപ്പ്, ലിജി. സ​ഞ്ചയ​നം തി​ങ്ക​ളാ​ഴ്​ച 7ന്.