പത്തനാപുരം: നടുക്കുന്ന് തുണ്ടിയിൽ വീട്ടിൽ ടി.എം തോമസിന്റെ ഭാര്യ ലീലാമ്മ ഡാനിയേൽ (60) നിര്യാതയായി. സംസ്കാര ഇന്ന് ഉച്ചയ്ക്ക് 12ന് പത്തനാപുരം മാർ ലാസറസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. മകൻ: ഗീവർഗീസ്.എം തോമസ്. മരുമകൾ: ടിജി.