വടക്കേവിള: വെണ്ടർമ്മുക്ക് മഹാത്മാ നഗർ 14 മഞ്ഞിലാസിൽ സോമരാജൻ (79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ശുഭാവതി. മക്കൾ: ബിനോയ്, അനിൽ കുമാർ. മരുമക്കൾ: വിജയ ബിനോയ്, നിഷ അനിൽ കുമാർ.