പുനലൂർ: തെന്മല എസ്.പി.എം ആശുപത്രിയിലെ ആദ്യകാല ഡോക്ടറായ കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴിയിൽ ജി.എസ്.നാഥൻ (69) നിര്യാതനായി.മൃതദേഹം ഇന്ന് രാവിലെ 9ന് തെന്മല എസ്.പി.എം ആശുപത്രിയിൽ പൊതു ദർശനത്തിന് വച്ചശേഷം 11ന് കല്ലുവെട്ടാംകുഴിയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: സുധ.ബി.നായർ, മക്കൾ: രേവതി, കാർത്തിക്.