പുത്തൂർ: മാവടി മഠത്തിലഴികത്ത് വീട്ടിൽ നാരായണൻനായർ (54) നിര്യാതനായി. ഭാര്യ: ടി. ജയകുമാരി. മക്കൾ: ഉണ്ണികൃഷ്ണൻ, ഗോപികൃഷ്ണൻ.
സഞ്ചയനം 4ന് രാവിലെ 8ന്.