ഓച്ചിറ: വരവിള പെരുമാന്തഴ തെക്കുടുക്കത്ത് പരേതനായ വാസുദേവപ്പണിക്കരുടെ ഭാര്യ ലക്ഷ്മി (85) നിര്യാതയായി. മക്കൾ: രാമചന്ദ്രദാസ് (തമ്പി), പരേതനായ പ്രസാദ്, മധുസൂദനൻ, താരാഭായി. മരുമക്കൾ: ജിജ, സുനീതി. സഞ്ചയനം 29ന് രാവിലെ 8ന്.