ഓയൂർ: മരുതമൺപള്ളി മാവിള വീട്ടിൽ കെ. കുഞ്ഞുകുഞ്ഞ് (88) നിര്യാതനായി. സംസ്‌കാരം നാളെ വൈകിട്ട് 3ന് ചെങ്കുളം ശാരോൻ ഫെലോഷിപ്പ് പള്ളി സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ. മകൻ: കെ.ജോണി (റിട്ട. എസ്.ഐ). മരുമകൾ: ജോബി ചെറിയാൻ.