തേവലക്കര: കേരളകൗമുദി പടിഞ്ഞാറ്റിൻകര ഏജന്റ് രവീന്ദ്രന്റെ പിതാവ് നടുവിലക്കര കോയിപ്പുറത്ത് ശ്രീമന്ദിരത്തിൽ ആനന്ദൻ (89) നിര്യാതനായി. ഭാര്യ: പരേതയായ ഭാനുമതി. മറ്റുമക്കൾ: ഗോമതി, ഉഷാകുമാരി, അജിതകുമാരി, ബാബുരാജൻ. മരുമക്കൾ: പരേതനായ ശിവരാജപണിക്കർ, ലത, അശോകൻ, രാജൻ, ബിന്ദുലേഖ, ബിന്ദു. ചെറുമകൻ: ഗുരുപ്രകാശ്. സഞ്ചയനം ആഗസ്റ്റ് 1ന് രാവിലെ 8ന്.