merikutti-

കൊല്ലം: പെരുമ്പുഴ കോവിൽ മുക്ക് മറിയം വില്ലയിൽ ബി. ജോണിന്റെ (റിട്ട.അലിൻഡ് ) ഭാര്യ പി. മേരിക്കുട്ടി (72, റിട്ട. പഞ്ചായത്ത് സെക്രട്ടറി) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കേരളപുരം മേരിറാണി പള്ളിയിൽ. മക്കൾ: പട്രീഷ്യ ജോൺ (അസി.പ്രൊഫ. ഫാത്തിമ മാതാ കോളേജ്), പീറ്റർ ജോൺ (അസി. പ്രൊഫസർ, ഫാത്തിമ മാതാ കോളേജ്), പാട്രിക് ജോൺ (റവന്യു ഡിപ്പാർട്ടമെന്റ് കോഴിക്കോട്). മരുമക്കൾ: ജോർജ്ജ് കുട്ടി (ഹയർ സെക്കൻഡറി അദ്ധ്യാപകൻ വയനാട്), സോണി മാത്യു (അദ്ധ്യാപിക സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി കാഞ്ഞിരക്കോട്), ബേബി ശാലു (സിവിൽ സപ്ലൈസ് കോഴിക്കോട്).