vijayarajan-

കരുനാഗപ്പള്ളി: കോൺഗ്രസ് മുൻ കരുനാഗപ്പള്ളി ബ്ലോക്ക് ജനറൽ സെക്രട്ടറിയും ആലപ്പാട് എസ്.എസ്.വി കരയോഗം പ്രസിഡന്റുമായിരുന്ന ആലപ്പാട് പട്ടശ്ശേരിൽ ( വേലിയിൽ) പി. വിജയരാജൻ ( കൊച്ചുബേബി,79) നിര്യാതനായി. ഭാര്യ: ഇന്ദിര ( റിട്ട. എച്ച്.എം ഗവ. എൽ.പി.എസ് ആവണീശ്വരം). മക്കൾ: കൃഷ്ണകുമാർ( കണ്ണൻ), ഉണ്ണിക്കൃഷ്ണൻ (ഉണ്ണി). മരണാനന്തര കർമ്മം ആഗസ്റ്റ് 11 ന് രാവിലെ 10 ന്.