bhargaviyamma-

കിഴക്കേകല്ലട: കോയിക്കൽ മുറിയിൽ ചെമ്പകശ്ശേരിൽ വീട്ടിൽ പരേതനായ രാഘവൻ പിള്ളയുടെ ഭാര്യ ഭാർഗവിയമ്മ (92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.