devarajan-

കരുനാഗപ്പള്ളി: ആലുംകടവ് മരു.വടക്ക് ദിവ്യസത്തിൽ ആർ. ദേവരാജൻ (63) നിര്യാതനായി. ഭാര്യ: വിജയകുമാരി. മകൾ: ദിവ്യ (കെ.എസ്.ആർ.ടി.സി). മരുമകൻ: ബിജു.