john-

കൊട്ടാരക്കര : നീലാം വിളയിൽ പാസ്റ്റർ ഒ. ജോൺ (84) നിര്യാതനായി. സംസ്കാരം നാളെ 1 മണിക്ക് ഭവനത്തിൽ. ഭാര്യ: അമ്മിണി ജോൺ. മക്കൾ: സാജൻ, ഷാജി, ജിജി, ബൈജു, ജിനി. മരുമക്കൾ: ഗ്രെയ്‌സൺ, ജോസലിൻ, മോനി ശാമുവേൽ ( ശാരോൻ ചർച്ച് ചാത്തന്നൂർ).സോളി, ഗോസ്‌ലി.