മുഖത്തല: കിഴവൂർ നന്ദനത്തിൽ പരേതനായ ഭാസ്കരൻ പിള്ളയുടെ ഭാര്യ രാധമ്മ (68) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.മക്കൾ: ഗീതാകുമാരി, ഗിരീഷ് കുമാർ. മരുമക്കൾ: രാധാകൃഷ്ണകുറുപ്പ്, പ്രീതാ ഗിരീഷ്.