ചവറ: ചവറ സൗത്ത് വടക്കുംഭാഗം പുല്യാഴത്ത് വീട്ടിൽ ജി.പി. എനോക്ക് (89, റിട്ട. ഹെഡ്മാസ്റ്റർ പന്മന ചിറ്റൂർ സ്കൂൾ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വടക്കുംഭാഗം സെന്റ് ജറോം പള്ളിസെമിത്തേരിയിൽ. ഭാര്യ: പരേതയായ ടി.പി. ശോശാമ്മ (റിട്ട. അദ്ധ്യാപിക). മക്കൾ: ഡോ. പി.എ. ജോസ് (ബി.ഇ.ടി സൈക്കോതെറാപ്പി ക്ലിനിക്, ആലുവ), പി.എ. പീറ്റർ. പി.എ. മോഹനൻ. പി.എ. സിബി. മരുമക്കൾ: അംബി ജോസഫ് കൊച്ചാനാപ്പറമ്പിൽ (ക്ലിനിക്കൽ സൈക്കോളജിസ്റ്റ്), ജിജോ ലോറൻസ് (വില്ലേജ് ഓഫീസ്, പള്ളിമുക്ക്). ചെറുമക്കൾ: ഷാരോൺ, ലിയോൺ, ആമി, ആമോസ്.