എലിക്കാട്ടൂർ : പേരവിള പുത്തൻ വീട്ടിൽ പരേതനായ ലൂക്കോസിന്റെയും ഏലിയാമ്മയുടെയും മകൻ എൽ. ബാബു (58 ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് എലിക്കാട്ടൂർ സീയോൻ മാർത്തോമ്മാ ചർച്ചിൽ. സഹോദരങ്ങൾ: ജയനമ്മ, തോമസ് കുട്ടി, സൂസി.