കൊല്ലം: തെക്കേവിള പെരുമ്പള്ളി തൊടിയിൽ പരേതയായ കെ. പൊന്നമ്മയുടെ മകൻ നെടുമ്പന കുളപ്പാടം ഖാദി ജംഗ്ഷൻ അജ്മി മൻസിലിൽ സന്തോഷ് (52) നിര്യാതനായി. ഭാര്യ: ബിബി. മക്കൾ:വിദ്യ, വിഷ്ണു. സഞ്ചയനം ആഗസ്റ്റ് 2ന് രാവിലെ 8ന് കുളപ്പാടത്തെ വസതിയിൽ.