sivasankara-

പുത്തൂർ: തെക്കുംപുറം കൊച്ചുതുണ്ടിൽ കെ.ജി. ശിവശങ്കരപ്പിള്ള(68) നിര്യാതനായി. ഭാര്യ: ആർ. ഗീതാകുമാരിഅമ്മ. മക്കൾ: കെ.എസ്. രശ്മി, രേഷ്മ ശങ്കർ. മരുമക്കൾ: ജി.ജെ. അഭിഷേക് (വിംഗ് കമാൻഡന്റ്, ഗുജറാത്ത്), ജി. ഹരികുമാർ(ജെ.എച്ച്.ഐ, ആലങ്കാട്). സഞ്ചയനം ആഗസ്റ്റ് 1ന് രാവിലെ 8ന്.