ammukutti-

പുത്തൂർ: ആറ്റുവാശേരി ആനാവട്ട് വീട്ടിൽ പരേതനായ കുഞ്ഞൻപിള്ളയുടെ ഭാര്യ പി. അമ്മുക്കുട്ടി അമ്മ (95) നിര്യാതയായി. മക്കൾ: കെ. രാധാമണിഅമ്മ, കെ. രാമചന്ദ്രൻനായർ, പരേതനായ കെ. രാജശേഖരൻപിള്ള, കെ. രാമകൃഷ്ണപിള്ള, കെ. രവിശേഖരൻ നായർ. മരുമക്കൾ: എൻ. ബാലകൃഷ്ണപിള്ള, സി. പത്മകുമാരി, രാധാമണിഅമ്മ, ആർ. ജയശ്രീ, കെ.ബി. സതികുമാരി. സഞ്ചയനം 29ന് രാവിലെ 9ന്.