കൊല്ലം: കുരീപ്പുഴ അമ്മിനഴികത്തുവിളയിൽ വിജയൻ (85) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: മായ, മഞ്ജു, മനോജ്. മരുമക്കൾ: സുനിൽ, ഷിബു, ശാന്തിനി. സഞ്ചയനം ഇന്ന് രാവിലെ 7ന്.