കൊല്ലം: പട്ടത്താനം നഗർ 41 ആമ്പേലിൽവീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ചെല്ലമ്മ (96) നിര്യാതയായി. മകൾ: പരേതയായ ലൈല. മരുമകൻ: പരേതനായ ശിവരാജൻ. സഞ്ചയനം ആഗസ്റ്റ് 2ന് രാവിലെ 7ന്.