കൊല്ലം: മനയിൽകുളങ്ങര അഷ്ടപദിയിൽ പരേതനായ ശങ്കരൻനായരുടെ (ചീഫ് മാനേജർ, സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവൻകൂർ) മകൻ എസ്. ശശികുമാർ (64, മെറ്റൽടെക് ഇൻഡസ്ട്രീസ്, ചവറ) നിര്യാതനായി. റോട്ടറി ക്ലബ് ഒഫ് ക്വയിലോൺ ഹെറിറ്റേജിന്റെ പ്രസിഡന്റായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പ്രഭ ശശികുമാർ. മക്കൾ: വൈശാഖ്, വിശാഖ. മരുമകൻ: ജയകൃഷ്ണൻ. സഞ്ചയനം ആഗസ്റ്റ് 4ന് രാവിലെ 8ന്.