കൊട്ടാരക്കര: വാളകം കുമ്പുക്കാട്ട് മുള്ളിയിൽ എം. ജോർജിന്റെ ഭാര്യ അന്നമ്മ ജോർജ് (69) നിര്യാതയായി. മക്കൾ: സുനിൽ ജോർജ്, സുനീഷ്. ജി. കുമ്പുക്കാട്ട് (അബുദാബി). മരുമകൾ : അഞ്ചു സുനീഷ്, (അബുദാബി).