shobakumari-60
ശോഭാകുമാരി

ശാസ്താംകോട്ട: വേങ്ങ ശോഭാ ഭവനത്തിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ ശോഭാകുമാരി (മണിഅമ്മ,​ 60) നിര്യാതയായി. മകൻ: പരേതനായ രഞ്ജിത്. സംസ്കാരം ഇന്ന് രാവിലെ 11ന്.