thulasidharanpilla-62
തുളസീധരൻപിള്ള

ശാസ്താംകോട്ട: പനപ്പെട്ടി അജിതാ ഭവനത്തിൽ തുളസീധരൻപിള്ള (62) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: അജിതകുമാരി, ഉദയകുമാർ. മരുമക്കൾ: അരവിന്ദാക്ഷൻപിള്ള, അജിതകുമാരി.