നരിക്കൽ: കാഞ്ഞിരംവിള വീട്ടിൽ ഫിലിപ്പ് (95) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് നരിക്കൽ സെന്റ് ജൂഡ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ. മക്കൾ: രാജു, അനിയൻകുഞ്ഞ്, മണി, ലിസി. മരുമക്കൾ: കുഞ്ഞുമോൾ, ഡയാന, റോസമ്മ, ബാബു (ആർമി).