കരിക്കോട്: ടി.കെ.എം.സി കോടിയാട്ട് പടിഞ്ഞാറ്റതിൽ വീട്ടിൽ സുനി (48) നിര്യാതനായി. ഭാര്യ: റൂബി. മക്കൾ: അയന, അരുൺ. മരുമകൻ: അരുൺ ബാബു.