കൊല്ലം: ആശ്രാമം റസിഡൻസി നഗർ 117 സരസിൽ പി. ബാലകൃഷ്ണപിള്ള (90) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പരേതയായ സരസ്വതിഅമ്മാൾ. മക്കൾ: വേണുഗോപാൽ (ജി.എച്ച്.എസ്.എസ്, ചവറ), ഉഷ, ലത. മരുമക്കൾ: സംഗീത (ഡയറി വകുപ്പ്, കൊല്ലം), എസ്. ഭദ്രകുമാർ (കൂത്താട്ടുകുളം), കൃഷ്ണമൂർത്തി (നാട്ടകം പഞ്ചായത്ത് ഓഫീസ്). സഞ്ചയനം 4ന് രാവിലെ 8ന്.