കിഴക്ക് കല്ലട: നിലമേൽ വാർഡിൽ രാഹുൽ ഭവനത്തിൽ രാജേന്ദ്രന്റെ ഭാര്യ സുധർമ്മ (57) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളുപ്പിൽ. മക്കൾ: രാജി, രാഹുൽ. മരുമക്കൾ: ദിനുകുമാർ, രേഷ്മ.