ചണ്ണേപ്പേട്ട: ഉണക്കത്തോട് കുന്നിൽ വീട്ടിൽ സി. കുഞ്ഞുകുഞ്ഞിന്റെ ഭാര്യ റബേക്ക (80) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് ചണ്ണപ്പേട്ട ബഥനി മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: സൂസമ്മ, ഏലിയാമ്മ, അലക്സ്, പരേതനായ അച്ചൻകുഞ്ഞ്. മരുമക്കൾ: കാർത്തിക്ക്, ഓമന, സജി, അമ്മിണി.