പാരിപ്പള്ളി: കല്ലുവാതുക്കൽ ശ്രീരാമപുരം വൃന്ദാവനത്തിൽ പ്രേമചന്ദ്രബാബുവിന്റെ മകനും സൈനികനുമായ പി.വി. ശ്രീകുമാർ (34) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ജെ.ആർ. ശില്പ. മക്കൾ: ദൈവിക്, ധ്വനിക.