മൺറോത്തുരുത്ത്: നെന്മേനി തെക്ക് പുത്തൻപുരയിൽ ഡി. ഹരിലാൽ (44) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. ഭാര്യ: ശ്രീലേഖ. മകൻ: ഗിരിവർ. മാതാവ്: നളിനി.