കല്ലുവാതുക്കൽ: മേവനക്കോണം കുഴിയത്തുവീട്ടിൽ പരേതനായ മാധവൻനായരുടെ ഭാര്യ കമലാക്ഷിഅമ്മ (93) നിര്യാതയായി. മകൻ: വിജയൻ. മരുമകൾ: ഗിരിജകുമാരി. സഞ്ചയനം 30ന് രാവിലെ 7ന്.