കല്ലുവാതുക്കൽ: ശ്രീരാമപുരം വിളയിൽ വീട്ടിൽ പരേതനായ സത്യശീലന്റെ ഭാര്യ രാധ (65) നിര്യാതയായി. മക്കൾ: സിനി, സിമി, അഭിലാഷ്. മരുമക്കൾ: സിനീഷ്, പരേതനായ ബിജു. സഞ്ചയനം ബുധനാഴ്ച രാവിലെ 7ന്.