മൈനാഗപ്പള്ളി: മണ്ണൂർക്കാവ് ഭഗവതീ ക്ഷേത്രം ഭരണ സമിതി മുൻ പ്രസിഡന്റും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മൈനാഗപ്പള്ളി യൂണിറ്റ് സെക്രട്ടറിയുമായ കടപ്പാ വിശ്വഭവനത്തിൽ കെ. വിശ്വനാഥൻപിള്ള (81) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന്. ഭാര്യ: വിലാസിനിഅമ്മ. മക്കൾ: പത്മകുമാരി, പരേതയായ വസന്തകുമാരി, പരേതയായ മിനികുമാരി, കൃഷ്ണപിള്ള, രാമൻപിള്ള, കലാകുമാരി, മായ, ഉണ്ണികുമാർ, ജയകുമാരി, സന്ധ്യാകുമാരി, സൗമ്യമോൾ. മരുമക്കൾ: വിജയശോഭനൻപിള്ള, കൃഷ്ണൻകുട്ടി, പരേതനായ അനിൽകുമാർ, ഗീത, സജിത, ഗോപകുമാർ, ബാബുരാജ്, ജിഷ, മനോജ് കുമാർ, മനോജ്കുമാർ, രാഹുൽ.