ചണ്ണപ്പേട്ട: പുല്ലാഞ്ഞിക്കാലായിൽ ടോണി ഭവനിൽ പി.കെ തോമസ്കുട്ടി (പൊന്നച്ചൻ, 67) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: ടോണി, ടീന.