ചവറ: കോട്ടയ്ക്കകം കേളിയപ്പുറത്ത് പരേതനായ ഗോവിന്ദനാചാരിയുടെ ഭാര്യ ദേവകി (74) നിര്യാതയായി. മക്കൾ: ശ്രീദേവി, ശ്രീലേഖ, ശ്രീജയ, ശ്രീലാൽ, ശ്രീപ്രഭ. മരുമക്കൾ: പരേതനായ ഗോവിന്ദരാജു, സുരേഷ്ബാബു, ബിജു, ശ്രീജ, സതീഷ്. സഞ്ചയനം 4ന് രാവിലെ 8ന്.