കൊല്ലം: ഉമയനല്ലൂർ അക്ബർ വില്ലയിൽ എച്ച്.എ വഹീദിന്റെയും ആരിഫബീവിയുടെയും മകൻ നൗഫൽ വഹീദ് (42, മുൻ ഫിനാൻസ് മാനേജർ, കെൽട്രോൺ) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11ന് കൊല്ലം മക്കാനി കബർ സ്ഥാനിൽ. സഹോദരൻ: അക്ബർ വഹീദ്.