subheerkutty-68
സു​ബൈർ​കുട്ടി

ശാ​സ്​താം​കോ​ട്ട: പ​ള്ളി​ശ്ശേ​രി​ക്കൽ താ​ഴേ​ക്കോ​ട്ടു​വി​ളയിൽ സു​ബൈർ​കു​ട്ടി (68) നി​ര്യാ​തനായി. ഭാ​ര്യ: സ​ഫി​യ​ത്ത്​ബീവി. മക്കൾ: സു​ധീർ, പ​രേ​തയാ​യ ഷെ​റീ​ന, ഹാ​സീ​ന. മ​രു​മക്കൾ: മു​ബീ​ന, മാ​ഹീൻ.