മയ്യനാട്: സാബുമൻസിൽ പരേതനായ മുഹമ്മദ്കുഞ്ഞിന്റെയും ഷെരീഫാബീവിയുടെയും മകൻ നാസിം (64) നിര്യാതനായി. ഭാര്യ: സുലേഖ. മക്കൾ: സാബു, സാജു, സനിത, സജിത.