കുണ്ടറ എം.ജി.ഡി.എച്ച്.എസ് ഗേൾസിൽ എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം ചെമ്പകശേരി ജൂവലറി ഉടമ വിനോദ് വിദ്യാർത്ഥികൾക്ക് പത്രം നൽകി നിർവഹിക്കുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ അലക്സ് തോമസ്, പി.ടി.എ സെക്രട്ടറി കുഞ്ഞുമോൻ, ജെയ്സി സൂസൻ തോമസ്, ലിജ വർഗീസ്, സിനി ജോൺസൺ, സേബ മാത്യു, ലോബു ടി. മാത്യു, സുനിൽ ജിത്ത്, കേരളകൗമുദി എക്സിക്യൂട്ടിവ് പി. വിജയൻ എന്നിവർ സമീപം