അഞ്ചാലുംമൂട്: തൃക്കരുവ നടുവിലച്ചേരി കണിയാംപറമ്പിൽ വീട്ടിൽ കെ. സുകുമാരൻ (72) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: അജയകുമാർ, അജിതകുമാരി, അജിത്കുമാർ. മരുമക്കൾ: സരിത, സിനിജ. സഞ്ചയനം 5ന് രാവിലെ 7ന്.