കിളികൊല്ലൂർ: കേളീനഗർ 108 എ നീതു നിവാസിൽ ജയപ്രകാശിന്റെയും സുലോചനയുടെയും മകൻ നിഖിൽ പ്രകാശ് (28) ന്യൂഡൽഹിയിൽ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ശാലിനി. മകൻ: നൃത്യേര്.