doctor-jayaprakesh
ഡോ. ജെ. ജയപ്രകാശിനെ ആർ എസ്.പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചപ്പോൾ

ചാത്തന്നൂർ: ചന്ദ്രയാൻ 2ന്റെ ശിൽപികളിൽ പ്രമുഖനും ജി.എസ്.എൽ.വി മാർക്ക് 2 റോക്കറ്റ് മിഷൻ ഡയറക്ടറുമായ ഡോ. ജയപ്രകാശിനെ ആർ.എസ്.പി ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ചടങ്ങിൽ മണ്ഡലം കമ്മിറ്റി സെക്രട്ടറി പ്ലാക്കാട് ടിങ്കു, ജില്ലാ കമ്മിറ്റി അംഗം ജി. രാജൻകുറുപ്പ്‌, ഗ്രാമ പഞ്ചായത്തംഗം ഡി. സുഭദ്രാമ്മ, ഇന്ദിരാദേവി അമ്മ, ജെ. സുരേന്ദ്രൻ പിള്ള, രാജേന്ദ്രൻ ഉണ്ണിത്താൻ തുടങ്ങിയവർ സംസാരിച്ചു.