ഊന്നിൻമൂട്: തുണ്ടുവിളക്കടയിൽ പരേതനായ മണിവർണ്ണന്റെയും വത്സലയുടെയും മകൻ സാജൻ (38, ബി.കെ ഫാസ്റ്റ് ഫുഡ്) നിര്യാതനായി. സഹോദരൻ: സാൽജൻ. സഞ്ചയനം 3ന്.