ഇടക്കുളങ്ങര: പുലി:തെക്ക് കിടങ്ങിൽ വടക്കേതിൽ ശിവദാസൻ (65) നിര്യാതനായി. ഭാര്യമാർ: പരേതയായ കനകവല്ലി, മംഗളാമണി. മക്കൾ: സജി, സന്തോഷ്, സജിത്ത്. മരുമക്കൾ: സന്ധ്യ, ശ്യാമ. സഞ്ചയനം 4ന് രാവിലെ 8ന്.