ചണ്ണപ്പേട്ട: ഉണക്കത്തോട് ഷീല നിവാസിൽ എൽ. എബ്രഹാം (76) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ലീലാമ്മ. മക്കൾ: ഷീല, ഷിജിൻ, ഷിനോജ്. മരുമക്കൾ: ജോൺസൺ, ജോബി, മറിയം ഗ്രേയ്സ്.