കരവാളൂർ: കൊച്ചുകിളിത്തട്ടിൽ വീട്ടിൽ ജി. ചന്ദ്രശേഖരൻനായർ (71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: വസന്തകുമാരി. മക്കൾ: വിജി, ബിന്ദു. മരുമക്കൾ: കെ.കെ. അജിത്, ജസ്റ്റിൻകുമാർ.