പട്ടാഴി: തെക്കേത്തേരി അഖിൽ ഭവനിൽ കെ. പൊന്നമ്മ (80) നിര്യാതയായി. മകൻ: ഗോപകുമാർ (അടൂർ മുൻസിഫ് കോടതി ജീവനക്കാരൻ). മരുമകൾ: ആർ. അജിതകുമാരി. സഞ്ചയനം 4ന് രാവിലെ 8ന്.